കൂരിയാട് വീണ്ടും ദേശീയപാത തകർന്നു; പ്രധാന റോഡിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു
മലപ്പുറം: ദേശീയപാത വീണ്ടും പൊളിഞ്ഞു. ദേശീയപാതയിൽ കൂരിയാട് പ്രധാന റോഡിന്റെ പാർശ്വ ഭിത്തിയാണ് തകർന്നത്. ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സർവീസ് റോഡാണ് കൂടുതൽ തകർന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപത്തുള്ള റോഡാണ് ഇത്തവണ തകർന്നത്. അതേസമയം, കൂരിയാട് ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ പറഞ്ഞിരുന്നു. നിർമാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. കമ്പനിയെ … Continue reading കൂരിയാട് വീണ്ടും ദേശീയപാത തകർന്നു; പ്രധാന റോഡിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed