റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് മൊഴി

റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് മൊഴി കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നു തന്നെയാണെന്ന് ഫോറൻസിക് സർജൻ ഡോ. പ്രസന്നൻ്റെ മൊഴി. പോസ്റ്റുമോർട്ടത്തിൽ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ് കുമാർ മുമ്പാകെയാണ് മൊഴി നൽകിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത് ഫോറൻസിക് വിഭാഗത്തിലെ ഡോ. ആർ.സോനു ആയിരുന്നെന്നും അദ്ദേഹം മരിച്ചതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം സ്വീകരിച്ചത് താനായിരുന്നുവെന്നും … Continue reading റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് മൊഴി