ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ! കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ നടന്ന പട്ടാപ്പകൽ സ്വർണ്ണ മോഷണക്കേസിൽ പ്രതികൾ പൊലീസ് പിടിയിലായി. പുളിക്കലിലെ കനകമഹൽ ജ്വല്ലറിയിൽ നിന്ന് സ്വർണവളകൾ കവർന്ന കേസിലാണ് അറസ്റ്റ്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സിനാൻ (21), മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരാണ് പിടിയിലായത്. കൂടാതെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ, ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറിയ വിദ്യാർത്ഥി … Continue reading ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed