ഇടുക്കിയുടെ നൊസ്റ്റാൾജിയ; അര നൂറ്റാണ്ട് പിന്നിട്ട് ഹൈറേഞ്ചിൻ്റെ ജീവനാഡിയായ കൊണ്ടോടി മോട്ടോഴ്സ്; സ്നേഹ സംഗമവുമായി ജീവനക്കാർ

ഹൈറേഞ്ചിന്റെ പൊതുഗതാഗത രംഗത്തെ അഞ്ച് പതിറ്റാണ്ടായി നിയന്ത്രിച്ചുകൊണ്ടിരുന്ന കൊണ്ടോടി മോട്ടോഴ്സിൽ ജോലി ചെയ്തിരുന്നവരും നിലവിലെ തൊഴിലാളികളും ഹൈറേഞ്ചിൽ ഒരിക്കൽകൂടി ഒത്തുചേർന്നു. കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സ്നേഹ സംഗമം_2024 എന്ന പേരിൽ ഒത്തുകൂടിയത്. Kondodi Motors, the lifeblood of the high-range after half a century 1972 ൽ ആരംഭിച്ച കൊണ്ടോടി ബസ് സർവ്വീസ് അരനൂറ്റാണ്ട് പിന്നിടുന്ന കാലഘട്ടത്തിലാണ് ഇന്നലെകളിൽ ഈ പ്രസ്ഥാനത്തിൽ ജോലി ചെയ്തവരും ഇന്ന് തൊഴിൽ ചെയ്യുന്നവരും … Continue reading ഇടുക്കിയുടെ നൊസ്റ്റാൾജിയ; അര നൂറ്റാണ്ട് പിന്നിട്ട് ഹൈറേഞ്ചിൻ്റെ ജീവനാഡിയായ കൊണ്ടോടി മോട്ടോഴ്സ്; സ്നേഹ സംഗമവുമായി ജീവനക്കാർ