കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ? കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ റോഡരികിൽ കണ്ടെത്തിയ സ്ത്രീയെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ ഭർത്താവാണ് ഭാര്യയെ ഇത്തരത്തിൽ ബന്ധിച്ചതെന്ന് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ കൊല്ലങ്കോട് പട്ടണത്തിനടുത്തുള്ള ആനമാറി റോഡിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55കാരിയെ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ നാട്ടുകാർ കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കട്ടർ … Continue reading കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed