കൊല്ലം സുധിയുടെ സ്വപ്ന വീട് യാഥാർത്ഥ്യമായി; സുധിലയത്തിൽ പാലുകാച്ചൽ
അകാലത്തിൽ വിട പറഞ്ഞ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ സ്വപ്ന വീട് യാഥാർത്ഥ്യമായി.Kollam Sudhi’s dream home has come true. കൊല്ലം സുധിയുടെ കുടുംബത്തിന് കെ.എച്ച്.ഡി.ഇ.സി എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയോടെ പണി കഴിപ്പിച്ച സുധിലയം എന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങായിരുന്നു ഇന്നലെ. ബിഷപ്പ് നോബിൾ ഫിലിപ്പ് ഏഴു സെന്റ് സ്ഥലം സൗജന്യമായി നൽകി. മാ സംഘടനയുടെ പിന്തുണയും ലഭിച്ചു. ഏകദേശം 1050 സ്ക്വയർഫീറ്റിൽ മുന്ന് ബെഡ്റൂമുകളോടെയാണ് വീടിന്റെ നിർമ്മാണം. … Continue reading കൊല്ലം സുധിയുടെ സ്വപ്ന വീട് യാഥാർത്ഥ്യമായി; സുധിലയത്തിൽ പാലുകാച്ചൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed