സംസ്ഥാനത്ത് വീണ്ടും പ്രണയപ്പക; സഹോദരിയുടെ പിന്മാറ്റത്തിൽ ജീവൻ പൊലിഞ്ഞത് സഹോദരന്റെ

കൊല്ലം: കൊല്ലത്ത് കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പ്രണയപ്പകയെന്ന് പോലീസ് സ്ഥിരീകരണം. ഉളിയക്കോവിൽ വിളപ്പുറം മാതൃകാ നഗർ 162 ഫ്ലോറിഡെയ്‌ലിൽ‌ ജോർജ് ഗോമസിന്റെ മകനുമായ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) ഗ്രേഡ് എസ്ഐ നീണ്ടകര പുത്തൻതുറ തെക്കടത്ത് രാജുവിന്റെ മകൻ തേജസ്സ് രാജ് (23) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഫെബിന്റെ സഹോദരിയും … Continue reading സംസ്ഥാനത്ത് വീണ്ടും പ്രണയപ്പക; സഹോദരിയുടെ പിന്മാറ്റത്തിൽ ജീവൻ പൊലിഞ്ഞത് സഹോദരന്റെ