പൊലീസുകാരുള്ള വാട്സാപ് ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
പൊലീസുകാരുള്ള വാട്സാപ് ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു കൊല്ലം: പൊലീസ് ഉദ്യോഗസ്ഥരുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൊലീസുകാർ അഡ്മിനായോ അംഗങ്ങളായോ ഉള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ജില്ലയിലെ എസിപിമാർ, അഡീഷണൽ എസ്പിമാർ, എസ്എച്ച്ഒമാർ എന്നിവർക്കാണ് കമ്മീഷണർ കിരൺ നാരായണൻ നിർദ്ദേശം നൽകിയത്. ഇമെയിൽ വഴി നിർദ്ദേശക മെമ്മോ അയച്ചായിരുന്നു അറിയിപ്പ്. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയവയുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിച്ച് ഡിക്ലറേഷൻ ഫോം … Continue reading പൊലീസുകാരുള്ള വാട്സാപ് ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed