കൊല്ലം സ്വദേശിനി കാനഡയിൽ മരിച്ചനിലയിൽ

കൊല്ലം സ്വദേശിനി കാനഡയിൽ മരിച്ചനിലയിൽ കാനഡയിൽ കൊല്ലം സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശിനിയായ അനീറ്റ ബെനാൻസ് (25) കാനഡയിലെ ടൊറന്റോയിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കോടെയാണ് അനീറ്റയുടെ താമസ സ്ഥലത്തെ ശുചിമുറിയിൽ സഹവാസികൾ മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. പനമൂട് ചാനക്കഴികം ആന്റണി വില്ലയിലെ ബെനാൻസിന്റെയും രജനിയുടെയും മകളാണ് അനീറ്റ. ബിസിനസ് … Continue reading കൊല്ലം സ്വദേശിനി കാനഡയിൽ മരിച്ചനിലയിൽ