പട്ടാപ്പകൽ സിനിമാ മോഡൽ കവർച്ച! കോളിങ് ബെല്ലടിച്ചു, ആരുമില്ലെന്ന് ഉറപ്പിച്ചു;കൊല്ലത്ത് വീട്ടമ്മ അകത്തിരിക്കെ 12 പവൻ കവർന്നു;

കൊല്ലം: ജനവാസ മേഖലകളെയും പോലീസിനെയും ഒരുപോലെ വെല്ലുവിളിച്ചുകൊണ്ട് പട്ടാപ്പകൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി വൻ കവർച്ച. കൊല്ലം കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കി കൃത്യമായ പ്ലാനിങ്ങോടെ എത്തിയ മോഷ്ടാവ് 12 പവന്റെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആസൂത്രിതമായ നീക്കം: കെഎസ്ആർടിസി ബസ്സിലെത്തി വീട് നിരീക്ഷിച്ചു, കോളിങ് ബെല്ലടിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഉള്ളിൽ കടന്നു കഴിഞ്ഞ 12-ാം തീയതി … Continue reading പട്ടാപ്പകൽ സിനിമാ മോഡൽ കവർച്ച! കോളിങ് ബെല്ലടിച്ചു, ആരുമില്ലെന്ന് ഉറപ്പിച്ചു;കൊല്ലത്ത് വീട്ടമ്മ അകത്തിരിക്കെ 12 പവൻ കവർന്നു;