യാത്രക്കാർക്ക് സന്തോഷ വാർത്ത; കൊല്ലം-എറണാകുളം മെമു തിങ്കൾ മുതൽ വെള്ളി വരെ അല്ല, ശനിയാഴ്ചയും ഓടും
തിരുവനന്തപുരം: കൊല്ലം – എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.(Kollam – Ernakulam memu service to continue on saturdays too) എന്നാൽ സർവീസ് ആറ് ദിവസമായി ഉയർത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. പുനലൂർ – എറണാകുളം മെമു റാക്ക് റെയിൽവേ ബോർഡ് … Continue reading യാത്രക്കാർക്ക് സന്തോഷ വാർത്ത; കൊല്ലം-എറണാകുളം മെമു തിങ്കൾ മുതൽ വെള്ളി വരെ അല്ല, ശനിയാഴ്ചയും ഓടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed