കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിൽ നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.(Kollam Collectorate Bomb Blast Case; verdict) നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയാണ് ഇന്ന് പറയുക. കേസിൽ നാലാം പ്രതി … Continue reading കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed