ചിക്കൻ പ്രേമികൾക്ക് ‘ലോട്ടറി’; കോഴി വില കൂപ്പുകുത്തി! മുട്ടയ്ക്കും വില കുറഞ്ഞു

ചിക്കൻ പ്രേമികൾക്ക് ‘ലോട്ടറി’; കോഴി വില കൂപ്പുകുത്തി! മുട്ടയ്ക്കും വില കുറഞ്ഞു കൊല്ലം:ക്രിസ്മസും ന്യൂയറും കഴിഞ്ഞിട്ടും ഉയർന്ന നിലയിൽ തുടരുകയായിരുന്ന ഇറച്ചിക്കോഴി വില ജില്ലയിൽ പെട്ടെന്ന് കുത്തനെ കുറഞ്ഞു. കിലോയ്ക്ക് ഏകദേശം 50 രൂപയോളം ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി. ക്രിസ്മസ് കാലത്ത് ഇറച്ചിക്കോഴി വില കിലോയ്ക്ക് 160 രൂപയായിരുന്നു. പിന്നീട് 20 രൂപയോളം വർധിച്ച് കഴിഞ്ഞ മാസം ലൈവ് ചിക്കൻ വില 185–190 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഇന്നലെ ജില്ലയിൽ ഇറച്ചിക്കോഴി വില 135–140 … Continue reading ചിക്കൻ പ്രേമികൾക്ക് ‘ലോട്ടറി’; കോഴി വില കൂപ്പുകുത്തി! മുട്ടയ്ക്കും വില കുറഞ്ഞു