പുലർച്ചെ രണ്ടുപേർ പുറത്തിറങ്ങി, മൂന്നാമൻ മരണപ്പെട്ട നിലയിൽ — കൊൽക്കത്തയിൽ ദുരൂഹ സംഭവം

പുലർച്ചെ രണ്ടുപേർ പുറത്തിറങ്ങി, മൂന്നാമൻ മരണപ്പെട്ട നിലയിൽ — കൊൽക്കത്തയിൽ ദുരൂഹ സംഭവം കൊൽക്കത്ത: ഹോട്ടൽ മുറിയിൽ 33-കാരനായ ചാർട്ടേഡ് അക്കൗണ്ടന്‍റ് മരിച്ച നിലയിൽ. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനൊപ്പം റൂമിൽ ഉണ്ടായിരുന്ന ഒരു പുരുഷനും ഒരു സ്ത്രീയുമാണ് പിടിയിലായത്. സംഭവം കൊൽക്കത്തയിലെ കസ്ബ പ്രദേശത്തുള്ള കോൺസുലേറ്റ് ഹോട്ടലിലാണ് നടന്നത്. എൽ.എൽ.എം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു: സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സമയപരിധി പാലിക്കണം ഹോട്ടൽ പ്രവേശവും ദുരൂഹ സംഭവവും വെള്ളിയാഴ്ച രാത്രി 8.30-യോടെയാണ് മൂന്നു പേരും … Continue reading പുലർച്ചെ രണ്ടുപേർ പുറത്തിറങ്ങി, മൂന്നാമൻ മരണപ്പെട്ട നിലയിൽ — കൊൽക്കത്തയിൽ ദുരൂഹ സംഭവം