കോലഞ്ചേരി: ഡെങ്കിപ്പനിയില്‍ അപൂര്‍വമായ പ്രതിഭാസം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്. Kolanchery Medical College has discovered a rare phenomenon in dengue fever രക്താര്‍ബുദം, മറ്റു പലതരം അര്‍ബുദങ്ങളിലും കാണാറുള്ളതും എന്നാല്‍ ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വമായി കാണാറുള്ളതുമായ പ്രതിഭാസമാണ് 20 വയസുള്ള രോഗിയില്‍ കാണാനിടയായത്. തക്ക സമയത്ത് രോഗത്തെ മനസിലാക്കാന്‍ സാധിച്ചതിനാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി. ഒരു ആഴ്ചയായുള്ള പനിയും പേശി വേദനയുമായിട്ടാണ് രോഗി ആശുപത്രിയില്‍ പ്രവേശിച്ചത്. സാധാരണ ഗതിയില്‍ ഒരാഴ്ച്ചയ്ക്കപ്പുറം ഡെങ്കിപ്പനിയില്‍ പനി … Continue reading എച്ച്എല്‍എച്ച് സിന്‍ഡ്രോം ഹീമോഫാഗോസൈറ്റിക്ലിം ഫോഹിസ്റ്റിയോസൈറ്റോസിസ്; ഡെങ്കിപ്പനിയില്‍ അപൂര്‍വമായ പ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കല്‍ കോളേജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed