കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ; മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയ സംഘത്തിൽ ഉൾപ്പെട്ട ബെെക്കിലെത്തിയ രണ്ടുപേരെയും ബൈക്കിൻ്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21) ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയത്. കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് സംഘമെത്തിയത്. ആദ്യം രണ്ടു പേർ ബൈക്കിലെത്തി. പിന്നാലെ … Continue reading കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ; മൂന്നുപേർ കസ്റ്റഡിയിൽ