യൂത്ത് കോൺ​ഗ്രസിന്റെ ഹാപ്പി ബർത്ത് ഡേ… ”ബോസി”നെതിരെ പോലീസിന്റെ അച്ചടക്ക നടപടി

കോഴിക്കോട്: കൊടുവള്ളി സിഐ കെ പി അഭിലാഷിന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം അഭിലാഷിന്റെ ജന്മദിനം യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് നടപടി. യൂത്ത് കോൺഗ്രസ്സും, എംഎസ്എഫ് പ്രവർത്തകരും സ്റ്റേഷനകത്ത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെയാണ് … Continue reading യൂത്ത് കോൺ​ഗ്രസിന്റെ ഹാപ്പി ബർത്ത് ഡേ… ”ബോസി”നെതിരെ പോലീസിന്റെ അച്ചടക്ക നടപടി