വണ്ടിയുടെ മുന്നിലേക്ക് എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്, ബസ് അടുത്തെത്തിയതോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിർത്തി…ഞെട്ടൽ മാറാതെ ഡ്രൈവർ

വണ്ടിയുടെ മുന്നിലേക്ക് എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്, ബസ് അടുത്തെത്തിയതോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിർത്തി…ഞെട്ടൽ മാറാതെ ഡ്രൈവർ കോഴിക്കോട്: കൊടിയത്തൂരിൽ ബസിന്റെ മുന്നിലേക്ക് പാഞ്ഞെത്തിയ മൂന്നുവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോ കണ്ടാൽ ഞെട്ടാതെ ഇരിക്കാൻ കഴിയില്ല. കുട്ടിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത് ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണെന്ന് വ്യക്തമാകുന്നു. കോഴിക്കോട്–കൊടിയത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ഷിനോജ് ആണ് ബസ് ഓടിച്ചിരുന്നത്. ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയെത്തിയ കുട്ടിയെ കണ്ട ഉടൻ … Continue reading വണ്ടിയുടെ മുന്നിലേക്ക് എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്, ബസ് അടുത്തെത്തിയതോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിർത്തി…ഞെട്ടൽ മാറാതെ ഡ്രൈവർ