കൊടിക്കുന്നിൽ സുരേഷ് ആ നല്ല സ്വഭാവം ഇന്നും കാണിച്ചു; എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരന്റെ മറുപടി

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് ആ നല്ല സ്വഭാവം ഇന്ന് പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുന്ന ചടങ്ങിലും കാണിച്ചു, ഒരു പ്രതിഷേധം പങ്കുവയ്ക്കൽ. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം. എഐസിസിയിൽ ഉണ്ട് എങ്കിലും കേരളത്തിൽ ഇല്ല എന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ അർഹമായ പരിഗണന ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസി പ്രസി‍ഡൻറുമാരിൽ ഒരു പട്ടികജാതി, പിന്നോക്കക്കാരൻ ഉണ്ടായിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ടവർ പാർട്ടിയിൽ അവഗണിക്കപ്പെടുന്നു. എന്ന പരാതിയാണ് വളരെ … Continue reading കൊടിക്കുന്നിൽ സുരേഷ് ആ നല്ല സ്വഭാവം ഇന്നും കാണിച്ചു; എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരന്റെ മറുപടി