കൊടി സുനി അഞ്ച് വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങി; 30 ദിവസത്തെ പരോൾ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോൾ കാലവധിയിൽ സുനി തവനൂർ ജയിലിൽ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ ലഭിച്ചത്. കൊടി സുനിക്ക് അഞ്ച് വർഷത്തിന് ശേഷമാണ്പരോൾ ലഭിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തിൽ സാധാരണ … Continue reading കൊടി സുനി അഞ്ച് വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങി; 30 ദിവസത്തെ പരോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed