കൊച്ചുവേളി സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ ചാക്കുകൾ; തുറന്നപ്പോൾ 27 കിലോ കഞ്ചാവ്
കൊച്ചുവേളി സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ ചാക്കുകൾ; തുറന്നപ്പോൾ 27 കിലോ കഞ്ചാവ് തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 27 കിലോ കഞ്ചാവ് പിടികൂടി. കോർബ–കൊച്ചുവേളി എക്സ്പ്രസിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ട്രെയിൻ യാത്ര അവസാനിപ്പിച്ച് സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണത്തിനായി എത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതോടെ അവർ ഉടൻ സുരക്ഷാസേനയെ വിവരം അറിയിച്ചു. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) നടത്തിയ പരിശോധനയിൽ ചാക്കുകൾക്കുള്ളിൽ പാക്കറ്റുകളിലാക്കി … Continue reading കൊച്ചുവേളി സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ ചാക്കുകൾ; തുറന്നപ്പോൾ 27 കിലോ കഞ്ചാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed