തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷിക്കാനായി തയ്യാറെടുക്കുന്ന യാത്രക്കാർക്ക് ഇരുട്ടടിയുമായി റെയിൽവേ. കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയിരിക്കുന്നത്.(Kochuveli – Mangaluru special train has been cancelled) കേരളത്തിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമായിരുന്ന സർവീസാണ് റദ്ദാക്കിയത്. നൂറിനു മുകളിൽ യാത്രക്കാർ വെയ്റ്റ് ലിസ്റ്റുണ്ടായിരുന്ന സർവിസാണ് റദ്ദാക്കിയത്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാൽ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു … Continue reading ക്രിസ്മസ് തിരക്കിനിടെ യാത്രക്കാർക്ക് റെയിൽവേയുടെ ഇരുട്ടടി; കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed