കൊച്ചിയിൽ സ്ത്രീകൾ തമ്മിൽ സംഘർഷം; പതിമൂന്നു വയസുകാരിക്ക് വെട്ടേറ്റു

കൊച്ചിയിൽ സ്ത്രീകൾ തമ്മിൽ സംഘർഷം; പതിമൂന്നു വയസുകാരിക്ക് വെട്ടേറ്റു കൊച്ചി ∙ കൊച്ചിയിൽ സ്ത്രീകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പതിമൂന്നു വയസുകാരിയായ പെൺകുട്ടിക്ക് വെട്ടേറ്റു.  കാക്കനാട് പ്രദേശത്ത് താമസിക്കുന്ന സൈബ അക്താര എന്ന പെൺകുട്ടിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സൈബ അന്യസംസ്ഥാന സ്വദേശിനിയാണ്. തലയ്ക്ക് ഗുരുതരമായ വെട്ടേറ്റ സൈബയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ … Continue reading കൊച്ചിയിൽ സ്ത്രീകൾ തമ്മിൽ സംഘർഷം; പതിമൂന്നു വയസുകാരിക്ക് വെട്ടേറ്റു