കൊച്ചി വാട്ടർമെട്രോ കേരള സർക്കാരിൻ്റെ അഭിമാന പദ്ധതി ; ഒന്നരവർഷം കൊണ്ട് സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു

ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോ ആയ കൊച്ചി വാട്ടർമെട്രോ കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായി മാറി. സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്പോൾ ഈ വാട്ടർമെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നതായി മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നുണ്ട്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് … Continue reading കൊച്ചി വാട്ടർമെട്രോ കേരള സർക്കാരിൻ്റെ അഭിമാന പദ്ധതി ; ഒന്നരവർഷം കൊണ്ട് സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു