കൊച്ചിയിലെ ഫ്ലാറ്റിൽ കയറി മോഷ്ടിച്ചത് 1.20 കോടിയുടെ വജ്രക്കമ്മൽ; പ്രതി പിടിയിൽ

കൊച്ചിയിലെ ഫ്ലാറ്റിൽ കയറി മോഷ്ടിച്ചത് 1.20 കോടിയുടെ വജ്രക്കമ്മൽ; പ്രതി പിടിയിൽ കൊച്ചി: തേവരയിലെ ഒരു ഫ്ലാറ്റിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി 1.20 കോടി രൂപ വിലമതിക്കുന്ന രണ്ട് ജോഡി വജ്രക്കമ്മലുകൾ മോഷ്ടിച്ച കേസിൽ പ്രതിയെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കുത്തിയതോട് കോടംതുരുത്ത് സ്വദേശി എ.എക്‌സ്. ഷാജി (49)യാണ് പിടിയിലായത്. ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സൂക്ഷ്മമായി തയ്യാറാക്കിയ പദ്ധതിപ്രകാരം നടത്തിയ മോഷണമാണ്. പക്ഷേ, പോലീസ് ഒരുക്കിയ രഹസ്യ കെണിയാണ് ഇയാളെ കുടുക്കാൻ വഴിയൊരുക്കിയത്. … Continue reading കൊച്ചിയിലെ ഫ്ലാറ്റിൽ കയറി മോഷ്ടിച്ചത് 1.20 കോടിയുടെ വജ്രക്കമ്മൽ; പ്രതി പിടിയിൽ