എംഎസ് സി എല്‍സ കമ്പനി ഒന്നാം പ്രതി; കപ്പലപകടത്തിൽ കേസ് എടുത്ത് ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ്
കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ -3 ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. എംഎസ് സി എല്‍സ കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കള്‍ കയറ്റിയ കപ്പല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളടക്കം … Continue reading എംഎസ് സി എല്‍സ കമ്പനി ഒന്നാം പ്രതി; കപ്പലപകടത്തിൽ കേസ് എടുത്ത് ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed