പോലീസിനെതിരെ ഗുരുതര ആരോപണം; ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ വഴിയിലുപേക്ഷിച്ച് പോലീസ് കടന്നുകളഞ്ഞു

കൊച്ചി: വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെ റോഡിൽ ഉപേക്ഷിച്ച് പോലീസ് സംഘം കടന്നുകളഞ്ഞതായി പരാതി. ചെല്ലാനം മാളികപ്പറമ്പ് ഐസ് പ്ലാന്റിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് മനുഷ്യത്വഹീനമായ സംഭവം നടന്നത്. ആലപ്പുഴ കൊമ്മാടി സ്വദേശി അനിലിനാണ് (28) പോലീസിന്റെ നടപടിമൂലം ഗുരുതരമായി പരിക്കേറ്റത്. സംഭവം ഇങ്ങനെ: ഫോർട്ട് കൊച്ചിയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു അനിലും സുഹൃത്ത് രാഹുലും. വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് ഇവരെ തടയാൻ ശ്രമിച്ചു. വാഹനം നിർത്താൻ വേഗത കുറച്ചപ്പോൾ കണ്ണമാലി … Continue reading പോലീസിനെതിരെ ഗുരുതര ആരോപണം; ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ വഴിയിലുപേക്ഷിച്ച് പോലീസ് കടന്നുകളഞ്ഞു