പാലാരിവട്ടം മേൽപ്പാലം പണിതവർ നിർമിച്ച ഫ്ലാറ്റും പൊളിക്കണം; ഇത്തരമൊരു സംഭവം കേരളത്തിൽ ആദ്യം

കൊച്ചി: പൊളിച്ചുപണിയേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ആദ്യ നിർമാതാക്കളായ ആർഡിഎസ് പ്രോജക്ട്സിൻ്റെ ഫ്ളാറ്റും പൊളിക്കണം. കൊച്ചി പനമ്പിള്ളി നഗറിലെ 16 നില ഫ്ളാറ്റ് കെട്ടിടത്തിൻ്റെ പ്രധാന പില്ലറിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാർക്ക് ഒഴിയാൻ നിർദേശം നൽകി. കെട്ടിടത്തിന് സ്ട്രക്ചറൽ തകരാർ സംഭവിച്ചു എന്ന് തന്നെയാണ് നിഗമനം. ഫ്ലാറ്റിലെ പ്രധാന പില്ലറിൽ നിന്ന് സിമൻ്റ് ഇളകി അടർന്ന നിലയിലാണ്. ഇന്ന് രാവിലെ ഈ ഭാഗത്തു നിന്ന് ശബ്ദം കേട്ടതോടെയാണ് താമസക്കാർ പരിശോധന നടത്തിയത്. പിന്നീട് തകരാർ ശ്രദ്ധയിൽപെടുകയായിരുന്നു. … Continue reading പാലാരിവട്ടം മേൽപ്പാലം പണിതവർ നിർമിച്ച ഫ്ലാറ്റും പൊളിക്കണം; ഇത്തരമൊരു സംഭവം കേരളത്തിൽ ആദ്യം