ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിംഗ് പൂർത്തിയാക്കിയതിന് പിന്നാലെ മൂന്നാം ദിവസം തന്നെ റോഡ് തകർന്നതായി പരാതി. ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെയാണ് പുതിയ ടാർ പാളി പൊളിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നുള്ള വലിയ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. ഭാരമേറിയ തടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ റോഡിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി ലഭിച്ചതോടെ … Continue reading ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം