ഇനി ചരക്ക് ഗതാഗതവും; കൊച്ചി മെട്രോ വേറെ ലെവലാണ്
കൊച്ചി: യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതവും തുടങ്ങാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ. ചെറുകിട ബിസിനസുകാർ,കച്ചവടക്കാർ എന്നിവർക്ക് വളരെ പ്രയോജനമാകുന്ന പദ്ധതിയാണ് ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതിലൂടെ കൊച്ചി മെട്രോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. യാത്രക്കാർക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി. മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമാണ് … Continue reading ഇനി ചരക്ക് ഗതാഗതവും; കൊച്ചി മെട്രോ വേറെ ലെവലാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed