അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ ആദ്യ ലൈറ്റ്‍ട്രാം കൊച്ചിയിൽ സർവീസ് നടത്തും
കൊച്ചി: സംസ്ഥാനത്ത് ലൈറ്റ്‍ട്രാം പദ്ധതിയും നടപ്പാക്കാനൊരുങ്ങുന്നു. ലൈറ്റ്‍ട്രാം പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് അനുമതി തേടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിദേശമാതൃകയിലുള്ള ലൈറ്റ്‍ട്രാം പദ്ധതിക്ക് അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ ആദ്യ ലൈറ്റ്‍ട്രാം കൊച്ചിയിൽ സർവീസ് നടത്തും. കൊച്ചിയിലെ വിവിധ മേഖലകളെ ബന്ധിപ്പിച്ചാകും ലൈറ്റ്‍ട്രാം സർവീസ് നടത്തുന്നത്. ഇതിന്റെ സാധ്യതാപഠനം നടത്തുന്നതിന് കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായുള്ള പദ്ധതി നിർദേശം ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നാണ് … Continue reading അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ ആദ്യ ലൈറ്റ്‍ട്രാം കൊച്ചിയിൽ സർവീസ് നടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed