ഒളിമ്പ്യൻ പിആർ ശ്രീജേഷിനെ വരവേൽക്കാനൊരുങ്ങി കൊച്ചി; ജൻമനാട്ടിൽ വമ്പൻ സ്വീകരണം

മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസവുമായ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഓഗസ്റ്റ് പതിനാറാം തീയതി ഉച്ചയ്ക്ക് 2 30 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ വച്ച് ഗംഭീര സ്വീകരണം നൽകുന്നു.Kochi is ready to welcome Olympian PR Sreejesh വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ, എംപിമാർ, എംഎൽഎമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, അംഗങ്ങൾ, കായിക രംഗത്തെ പ്രമുഖ സംഘാടകർ, കായികതാരങ്ങൾ, പൗരപ്രമുഖർ തുടങ്ങിവരുടെ … Continue reading ഒളിമ്പ്യൻ പിആർ ശ്രീജേഷിനെ വരവേൽക്കാനൊരുങ്ങി കൊച്ചി; ജൻമനാട്ടിൽ വമ്പൻ സ്വീകരണം