ലക്ഷ്വറി എയ്റോ ലോഞ്ച്, ജിം, സ്യൂട്ട് റൂമുകൾ….വമ്പന്‍ മേക്കോവറിന് തയ്യാറായി കൊച്ചി രാജ്യാന്തര വിമാനത്താവളം !

വമ്പന്‍ മേക്കോവറിന് തയ്യാറായി കൊച്ചി രാജ്യാന്തര വിമാനത്താവളം. 122.40 കോടി രൂപയുടെ വികസനങ്ങളാണ് കാത്തിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സ്, റീട്ടെയില്‍ ഷോപ്പുകള്‍, അക്വേറിയം, ഫണ്‍ സോണുകള്‍, 300 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തി കൊമേര്‍ഷ്യല്‍ സ്‌പേസ് പണികഴിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്.(Kochi International Airport is ready for a big makeover) ലക്ഷ്വറി എയ്റോ ലോഞ്ച് എന്ന പേരില്‍ സിയാല്‍ നിര്‍മ്മിക്കുന്ന താമസ സൗകര്യത്തിനുളള സംവിധാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ഇതിന്റെ ഉദ്ഘാടനം … Continue reading ലക്ഷ്വറി എയ്റോ ലോഞ്ച്, ജിം, സ്യൂട്ട് റൂമുകൾ….വമ്പന്‍ മേക്കോവറിന് തയ്യാറായി കൊച്ചി രാജ്യാന്തര വിമാനത്താവളം !