കപ്പലപകടത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
കപ്പലപകടത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിൻ ( റൂബൻ )പുത്തൻവീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ തൊഴിലാളികളാണ് അത്ഭുതകരമായി കപ്പലപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. 45 പേർ പോകുന്ന പ്രത്യാശ എന്ന വള്ളം ഫോർട്ടുകൊച്ചിയിൽ നിന്നുമാണ് ബുധനാഴ്ച കടലിൽ മത്സ്യബന്ധനത്തിനായി പോയത്. വൈകിട്ട് അഞ്ചുമണിയോടെ കൊച്ചിയിൽ നിന്നും തെക്കുപടിഞ്ഞാറ് മാറി 9.54 നോർത്തിൽ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കൽ മൈലിൽ 14 മാറിൽ ) … Continue reading കപ്പലപകടത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed