നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ
നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ കൊച്ചി: നർകോട്ടിക് സെൽ ഉദ്യോഗസ്ഥരാണെന്ന് നടിച്ച് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും ഐഫോണും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ചേർത്തല വയലാർ സ്വദേശി എൻ.കെ. അമൽ (26), പള്ളുരുത്തി സ്വദേശി ഭവൻ (36), ഇടുക്കി സ്വദേശി തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. വ്യാജ ഐഡി കാട്ടി ഹോട്ടലിൽ കയറി കലൂരിലെ ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെയും … Continue reading നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed