എറണാകുളത്ത് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസുകാരനെ കാണാനില്ല
കൊച്ചി: ഇടപ്പള്ളിയില്‍ സ്കൂളിലേക്ക് പോയ 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് കാണാതായത്/ സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയ കുട്ടി വീട്ടിൽ തിരിച്ചു വന്നില്ല. ഇതേ തുടർന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. കുട്ടി സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുന്ന സമയത്ത് ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി … Continue reading എറണാകുളത്ത് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസുകാരനെ കാണാനില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed