കൊച്ചി: നഗരത്തെ ഞെട്ടിച്ചുകൊണ്ട് ലഹരി വിതരണ ശൃംഖലയിലെ വമ്പൻ സ്രാവ് പോലീസിന്റെ വലയിലായി. തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിൻ ബി മാത്യു (42) ആണ് കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊച്ചിയിലെ ആഡംബര പാർട്ടികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ലഹരി എത്തിക്കുന്ന പ്രധാന കണ്ണി ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ചതിക്കുഴിയിലാക്കി; വമ്പൻ ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന പ്രവർത്തനരീതി! അതീവ തന്ത്രപരമായ രീതിയിലായിരുന്നു കെവിൻ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. … Continue reading കൊച്ചിയിലെ ലഹരി മാഫിയയുടെ ‘ഗോഡ്ഫാദർ’ കെവിൻ കുടുങ്ങി: പെൺകുട്ടികളെ വലയിലാക്കി സിനിമയുടെ മറവിൽ ലഹരിക്കടത്ത് നടത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed