കേരളത്തിൽ വീണ്ടും സൈബർ തട്ടിപ്പ്;കൊച്ചിയിലെ വനിതാ ഡോക്ടറിൽ നിന്ന് കോടികളുടെ തട്ടിപ്പ്

കൊച്ചി: ഡിജിറ്റൽ അറസ്റ്റ് എന്ന പുതിയ തട്ടിപ്പ് രീതിയിൽ കൊച്ചിയിൽ ഒരു വനിതാ ഡോക്ടറിൽ നിന്ന് 6.38 കോടി രൂപ സൈബർ കുറ്റവാളികൾ കബളിപ്പിച്ചു. മുംബൈ സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്. കള്ളപ്പണ ഇടപാട് ആരോപിച്ച് ഭീഷണിപ്പെടുത്തി, വ്യാജ ആർബിഐ അക്കൗണ്ടുകളിലേക്ക് പണം മാറ്റിച്ചു തന്റെ പേരിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി താൻ ഡിജിറ്റൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചായിരുന്നു ഭീഷണി. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് വൻ … Continue reading കേരളത്തിൽ വീണ്ടും സൈബർ തട്ടിപ്പ്;കൊച്ചിയിലെ വനിതാ ഡോക്ടറിൽ നിന്ന് കോടികളുടെ തട്ടിപ്പ്