സ്വകാര്യമേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു.ഇനിമുതൽ ജോലി വേണമെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടയ്ക്ക് മിന്നൽ പരിശോധനയുണ്ടാകും. പരിശോധനയിൽ കുടുങ്ങിയാൽ പണിപോകും.(Kochi City Police with a cool project focusing on the private sector to reduce drug use) പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നസമയത്ത് ഓരോജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം.കൊച്ചിയിൽ തുടങ്ങുന്ന … Continue reading ഇനി കൊച്ചിയിൽ ജോലി വേണമെങ്കിൽ ‘നല്ല കുട്ടി’യാകണം; ലഹരിയുടെ നിഴൽ കണ്ടാൽ മതി, പണിപോകും; സ്വകാര്യമേഖല കേന്ദ്രീകരിച്ച് കിടിലൻ പദ്ധതിയുമായി കൊച്ചി സിറ്റി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed