രാസ ലഹരി വരുന്ന വഴി കണ്ടെത്തി കൊച്ചി സിറ്റി പോലീസ്; ഒമാൻ പൗരൻ്റെ വിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ

കൊച്ചി: ഒമാനിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ ഒഴുകുന്നതായി റിപ്പോർട്ട്. മലയാളികൾ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാൻ പൗരനെന്നാണ് വിവരം. പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾക്ക് പിന്നാലെ കേന്ദ്ര ഏജൻസികളും അന്വേഷണ സംഘത്തിൽ നിന്ന് വിവരം ശേഖരിച്ചു. വിദേശബന്ധം സ്ഥിരീകരിച്ചതോടെ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോrട്ട്. പശ്ചിമകൊച്ചി,ആലുവ എന്നിവിടങ്ങളിൽ 400ലധികം ഗ്രാം എം.ഡി.എം.എ.എ പിടികൂടിയ അഞ്ച് കേസുകളിലെ തുടരന്വേഷണത്തിലാണ് ഒമാൻ ബന്ധത്തെ പറ്റി വിവരം ലഭിച്ചത്. അവിടെ ലഹരി ഇടപാടിന് ചുക്കാൻപിടിച്ച മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്‌തതോടെ മയക്കുമരുന്ന് … Continue reading രാസ ലഹരി വരുന്ന വഴി കണ്ടെത്തി കൊച്ചി സിറ്റി പോലീസ്; ഒമാൻ പൗരൻ്റെ വിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ