കൊച്ചിയെ വിറപ്പിച്ച് സ്വകാര്യ ബസ് ജീവനക്കാർ; മാരകായുധങ്ങളുമായി കൊലവിളി നടത്തുന്ന വീഡിയോ വൈറൽ
കൊച്ചി: ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാരുടെ കൊലവിളി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ചേരി തിരിഞ്ഞുള്ള ആക്രമണത്തിൽ കലാശിച്ചത്. കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഘർഷത്തിനിടെ വടക്കൻ പറവൂരിൽനിന്നു വന്ന ബസ് അടിച്ചു തകർത്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഇപ്പോൾ കൊച്ചിയിലെ പതിവ് കാഴ്ച്ചയാണ്. സമയം തെറ്റിയോടുന്നതും, ആളുകളെ നിർദിഷ്ട സ്റ്റോപ്പിൽ ഇറക്കാതെയിരിക്കുന്നതുമെല്ലാം ബസ് ജീവക്കാർ തമ്മിലുള്ള പരസ്പര മത്സരത്തിന് കാരണമാകാറുണ്ട്. … Continue reading കൊച്ചിയെ വിറപ്പിച്ച് സ്വകാര്യ ബസ് ജീവനക്കാർ; മാരകായുധങ്ങളുമായി കൊലവിളി നടത്തുന്ന വീഡിയോ വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed