15കാരൻ ഇന്നോവ കാറോടിച്ചുണ്ടാക്കിയ അപകടപരമ്പര

15കാരൻ ഇന്നോവ കാറോടിച്ചുണ്ടാക്കിയ അപകടപരമ്പര കൊച്ചി: പട്ടാപ്പകൽ റോഡിൽ അപകട പരമ്പര സൃഷ്ടിച്ച 15കാരനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കടുത്ത നടപടി തുടങ്ങി.   കാറിന്റെ രജിസ്ട്രേഷൻ (ആർസി) ഒരു വർഷത്തേക്ക് റദ്ദാക്കാനും, കുട്ടിക്ക് 25 വയസ്സ് തികയുംവരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാതിരിക്കാനുമാണ് തീരുമാനം.  കാറിടിച്ച് പരിക്കേറ്റ വയോധികയുടെ ചികിത്സാചെലവും നഷ്ടപരിഹാരവും വാഹന ഉടമയും വിദ്യാർത്ഥിയുടെ പിതാവുമായ അബ്ദുൾ റഷീദ് വഹിക്കണമെന്ന് നിർദേശം നൽകി. എറണാകുളം വൈപ്പിൻ–മുനമ്പം സംസ്ഥാനപാതയിലായിരുന്നു സിനിമാ സ്റ്റൈൽ ഡ്രൈവിംഗും അപകട പരമ്പരയും നടന്നത്.  … Continue reading 15കാരൻ ഇന്നോവ കാറോടിച്ചുണ്ടാക്കിയ അപകടപരമ്പര