ഓരോ പ്രകൃതി ദുരന്തത്തിലും കേൾക്കുന്ന പേര്: ആരാണ് ഗാഡ്ഗിൽ ? എന്താണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ?
ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോഴും ഉയർന്നു കേൾക്കുന്ന പേരാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് . ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്തെന്ന് ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടാം. (Know who is gargil and what is gargil committee report) 2011 ൽ മാധവ് ഗാഡ്ഗിൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. 2010 ൽ അന്നത്തെ വനം പരിസ്ഥിതി മന്ത്രിയാിരുന്ന ജയറാം രമേശാണ് പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠനം നടത്തുന്നതിന് ഊട്ടി കോത്തഗിരിയിലെ പരിസ്ഥിതി … Continue reading ഓരോ പ്രകൃതി ദുരന്തത്തിലും കേൾക്കുന്ന പേര്: ആരാണ് ഗാഡ്ഗിൽ ? എന്താണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed