അൻവർ പുണ്യാളൻ തക്കോൽക്കാരന് പഠിക്കുമ്പോൾ; ക്ലൈമാക്സിൽ മുഖ്യമന്ത്രി രാജിവെയ്ക്കും! നിലമ്പൂരിലോ?
കൊച്ചി: ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ആദ്യ രാഷ്ട്രീയക്കാരനല്ല അൻവർ. ഇതിന് മുമ്പ് ഇന്ത്യയിൽ തന്നെ പലരും പയറ്റി പരാജയപ്പെടുകയും ചിലരൊക്കെ വിജയിക്കുകയും ചെയ്തതാണിത്. കേരളത്തിൽ ക്രൗഡ് ഫണ്ടിങ്ങിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് രജ്ഞിത് ശങ്കർ സംവിധാനം ചെയ്ത് 2017 നവംബറിൽ പുറത്തിറങ്ങിയ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന മലയാള സിനിമ. 2017 മാർച്ചിൽ മണിപ്പൂരിലെ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിളയുടെ ക്രൗഡ് ഫണ്ടിങ് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഈ സിനിമയും ഇറങ്ങിയത്. ഇതിൽ ജയസൂര്യ അവതരിപ്പിക്കുന്ന … Continue reading അൻവർ പുണ്യാളൻ തക്കോൽക്കാരന് പഠിക്കുമ്പോൾ; ക്ലൈമാക്സിൽ മുഖ്യമന്ത്രി രാജിവെയ്ക്കും! നിലമ്പൂരിലോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed