ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ ബോധ്യമാകുന്നതിനും അവസരം.Know if the milk is good through free testing തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ ക്വാളിറ്റി സെന്റർ പ്രവർത്തനം ഇന്ന് മുതൽ 14 വരെ ഉണ്ടാകും. പാലിന്റെയും, പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനുമായി ക്ഷീര വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കാം. ക്വാളിറ്റി ഇൻഫർമേഷൻ … Continue reading വെളുത്തതെല്ലാം പാലല്ല; പാല് നല്ലതാണൊ എന്നറിയാം സൗജന്യ പരിശോധനയിലൂടെ; കുറഞ്ഞത് ഒരു ഗ്ലാസ് പാലെങ്കിലും കൊണ്ടുവരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed