വി ഡി.സതീശനോടൊപ്പമുള്ള യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ;കെ.എം.ഷാജഹാനെതിരെ കേസെടുത്തു

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ.എം.ഷാജഹാനെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരുമിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിനെയും ചേര്‍ത്ത് ഷാജഹാന്‍ … Continue reading വി ഡി.സതീശനോടൊപ്പമുള്ള യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ;കെ.എം.ഷാജഹാനെതിരെ കേസെടുത്തു