കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു, സ്പീക്കറല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്; വിമർശനവുമായി കെ കെ രമ

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ പ്രതികരണം നടത്തി കെ കെ രമ. ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെയാണ് രമ രം​ഗത്ത് വന്നത്. (KK Rema speaks against Pinarayi Vijayan and CPM in TP case) “ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ … Continue reading കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു, സ്പീക്കറല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്; വിമർശനവുമായി കെ കെ രമ