മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ പത്തനംതിട്ട: ജില്ലയുടെ ശിൽപിയായി വിശേഷിപ്പിക്കപ്പെടുന്ന കെ.കെ. നായർക്ക് സമ്പന്നമായ രാഷ്ട്രീയ ചരിത്രമാണ് പത്തനംതിട്ടയ്ക്കു പറയാനുള്ളത്. എട്ടുതവണ നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം 34 വർഷം ജനസേവനത്തിനായി സമർപ്പിച്ചു. കുളപ്പുരയ്ക്കൽ കരുണാകരൻ നായർ എന്ന കെ.കെ. നായർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ 1970ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി നിയമസഭയിലെത്തി. കേരള കോൺഗ്രസിലെ വയലാ … Continue reading മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed