കെ ജെ ജോസഫ് ആന്റ് കമ്പനിക്ക് കർഷകശ്രീയുടെ പുരസ്കാരം; മന്ത്രി റോഷി അ​ഗസ്റ്റിനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്

കട്ടപ്പന: ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ടിന് പുരസ്കാരം. ഹൊറൈസൺ ​ഗ്രൂപ്പിന്റെ ആദ്യ സംരഭമായ കെ ജെ ജോസഫ് ആന്റ് കമ്പനി കേരളത്തിലെ കാർഷമേഖലയിൽ നടത്തിയ 78 വർഷത്തെ സ്തുത്യർഹമായ സേവനത്തിനാണ് ഷാജി ജെ കണ്ണിക്കാട്ടിന് പുരസ്കാരം ലഭിച്ചത്. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് കട്ടപ്പനയിൽ സംഘടിപ്പിച്ച കർഷക സഭയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിനിൽ നിന്നും ഷാജി ജെ കണ്ണിക്കാട്ട് പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭ പോലെ തന്നെ ഇത്തരത്തിലുള്ള … Continue reading കെ ജെ ജോസഫ് ആന്റ് കമ്പനിക്ക് കർഷകശ്രീയുടെ പുരസ്കാരം; മന്ത്രി റോഷി അ​ഗസ്റ്റിനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്