കിസാൻ സർവീസ് സൊസൈറ്റി അന്തർ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
കിസാൻ സർവീസ് സൊസൈറ്റി എറണാകുളം തൃശൂർ ജില്ലകളിലെ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി ആലുവ യു സി കോളേജിന് സമീപമുള്ള സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാവിഗേറ്റർ 2025 എന്ന പേരിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. രാവിലെ 9.30 ന് സഹകരണ ബാങ്ക് അങ്കണത്തിൽ ക്യാമ്പിന് സമാരംഭം കുറിച്ച് കൊണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ ജോയ് ജോസഫ് മൂക്കൻതോട്ടം പതാക ഉയർത്തി. ഹാർട്ട്ഫുൾനെസ്സ് മെഡിറ്റേഷൻ സെന്റർ മേഖല കോർഡിനേറ്റർ ശ്രീ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന മെഡിറ്റേഷൻ സെഷനെ … Continue reading കിസാൻ സർവീസ് സൊസൈറ്റി അന്തർ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed